Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ ഇന്ത്യ മുന്നണി

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ ഇന്ത്യ മുന്നണി
ന്യൂഡല്‍ഹി:പ്രതിപക്ഷ കക്ഷികളുടെ സംയുക്ത കൂട്ടായ്മയായ 'ഇന്ത്യ', ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങള്‍ ചെയ്യാനുള്ള ആദ്യ യോഗം ഒക്ടോബര്‍ ആദ്യ വാരം മധ്യപ്രദേശിലെ ഭോപാലില്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ബിജെപി സര്‍ക്കാരിന്റെ അഴിമതി, രാജ്യത്തെ ഉയരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയും മുന്നണി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related articles

See all
Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Save your stories

Sign in