Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ധനവില ഇന്നും കൂട്ടി : രണ്ട് ദിവസത്തില്‍ വർദ്ധിപ്പിച്ചത് 2 രൂപയോളം ; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കെ മുരളീധരന്‍ എംപി

ഇന്ധനവില ഇന്നും കൂട്ടി : രണ്ട് ദിവസത്തില്‍ വർദ്ധിപ്പിച്ചത് 2 രൂപയോളം ; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കെ മുരളീധരന്‍ എംപി
രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. രണ്ട് ദിവസത്തില്‍ പെട്രോളിന് 1.74 രൂപയും ഡീസലിന് 1.69 രൂപയും വര്‍ദ്ധിച്ചു. കൊച്ചിയില്‍ പെട്രോളിന് 106.05 രൂപയും ഡീസലിന് 93.24 രൂപയുമായി. കോഴിക്കോട് പെട്രോളിന് 106.23 രൂപയും ഡീസലിന് 93.23 രൂപയുമായി വര്‍ദ്ധിച്ചു. അതേസമയം ഇന്ധനവില വർദ്ധനയില്‍ പാർലമെന്‍റിലെ ഇരുസഭകളിലും  പ്രതിപക്ഷം ശക്തമായി   പ്രതിഷേധിക്കും. ലോക്സഭയില്‍ കെ മുരളീധരന്‍ എംപി അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.  രാജ്യസഭയില്‍ കോൺഗ്രസ് എംപി ശക്തി സിംങ് ഗോഹിലും  നോട്ടീസ് നല്‍കി.    

Related articles

See all
Popular News

പരസ്യ സംവാദത്തിന് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി; 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മറുപടിയില്ലാതെ...

Popular News

യൂത്ത് ഒളിമ്പിക്സ് നീന്തലിൽ ഇന്ത്യയ്ക്ക് ചരിത്രത്തിലെ ആദ്യ മെഡൽ; ബെംഗളൂരു താരം ധിനിധി ദേശി...

Popular News

ഡൽഹിയിലെ അധിക സുരക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വ...

Popular News

'ആർക്കാണ് വിദേശ ബന്ധമെന്ന് ജനങ്ങൾ അറിയട്ടെ'; 24 മണിക്കൂറിനുള്ളിൽ രണ്ടാമതും മോദിയെ വെല്ലുവി...

Save your stories

Sign in