Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രാജ്യത്ത് ഇന്ന് 58,419 പേർക്ക് കൊവിഡ് ; 1576 മരണം

രാജ്യത്ത് ഇന്ന് 58,419 പേർക്ക് കൊവിഡ് ; 1576 മരണം
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 81 ദിവസത്തിനുശേഷമാണ് പ്രതിദിന കൊവിഡ് കണക്കുകൾ 60,000 ൽ താഴെയാകുന്നത്. കഴിഞ്ഞ ദിവസം 1576 മരണങ്ങളുണ്ടായി. 87,619 പേർ രോഗമുക്തി നേടി. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,98,81,965 ആയി. ഇതുവരെ 2,87,66,009 പേരാണ് രോഗമുക്തരായത്. കൊവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 3,86,713 ആണ്. നിലവിൽ 7,29,243 പേരാണു ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 27,66,93,572 പേർക്ക് വാക്സീൻ നൽ‌കി. കഴിഞ്ഞ ദിവസം 18,11,446 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. പരിശോധിച്ച ആകെ സാംപിളുകളുടെ എണ്ണം 39,10,19,083 ആണ്.  

Related articles

See all
Popular News

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി വിജയ്ക്കെതിരായ ഉദയനിധി സ്റ്റാലിന്റെ 'മൂഡ്' പരാമർശം...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം: സി.ഡബ്ല്യു.സി യോഗം ഇന്ന്; നാ...

Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Save your stories

Sign in