Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ്: രാജ്യത്ത് 3,79,257 പേർക്ക് കൂടി സ്ഥിരീകരിച്ചു

കൊവിഡ്: രാജ്യത്ത് 3,79,257 പേർക്ക് കൂടി സ്ഥിരീകരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  3,79,257  കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,83,76,524 ആയി. ഒറ്റ ദിവസത്തിനിടെ 3645 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 2,04,832. ഇന്നലെ 2,69,507 പേർ കൂടി രോഗമുക്തരായി. ഇതുവരെ 1,50,86,878 പേരാണ് രോഗമുക്തരായത്. ആകെ 30,84,814 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 17,68,190 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 28,44,71,979 ആണ്.  

Related articles

See all
Popular News

"എസ്.ഐ.ആറിന്റെ പേരിൽ ജനാധിപത്യത്തെ കൊലപ്പെടുത്തുന്നു": ബി.ജെ.പി. സർക്കാരിനെതിരെ കെ.സി. വേണ...

Popular News

"ക്രമസമാധാനം പൂർണ്ണമായും തകർന്നു"; മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം; മുഖ്യമന്ത്രി രാജിവെച്...

Popular News

പശ്ചിമ ബംഗാളിൽ ക്രൈസ്തവ കുടുംബങ്ങൾക്ക് നേരെ അതിക്രമം; അമിത് ഷായ്ക്കും മമതാ ബാനർജിക്കും കത്...

Popular News

സൽമാനെ പുകഴ്ത്തി, ഹിറ്റ്‌ലിസ്റ്റിലായി; ടൈഗർ ഷ്രോഫിന് നേർക്കുള്ള ബിഷ്‌ണോയി സംഘത്തിന്റെ വധശ്...

Save your stories

Sign in