Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതിയെ ക്ഷണിക്കാത്തത് രാജ്യത്തിന്‍റെ പരമോന്നത ഭരണഘടനാ പദവിയോടുള്ള അവഹേളനം: രാഹുല്‍ ഗാന്ധി

പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതിയെ ക്ഷണിക്കാത്തത് രാജ്യത്തിന്‍റെ പരമോന്നത ഭരണഘടനാ പദവിയോടുള്ള അവഹേളനം: രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതിയെ ക്ഷണിക്കാത്തത് രാജ്യത്തിന്‍റെ പരമോന്നത ഭരണഘടനാ പദവിയോടുള്ള അവഹേളനമെന്ന് രാഹുല്‍ ഗാന്ധി. പാർലമെന്‍റ് ഈഗോയുടെ ഇഷ്ടികകൊണ്ടല്ല, ഭരണഘടനാ മൂല്യങ്ങളാൽ നിർമ്മിച്ചതാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. "പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാനും ചടങ്ങില്‍ പങ്കെടുക്കാനും രാഷ്ട്രപതിയെ ക്ഷണിക്കാത്തത് രാജ്യത്തിന്‍റെ പരമോന്നത ഭരണഘടനാ പദവിക്ക് അപമാനമാണ്. പാർലമെന്‍റ് ഈഗോയുടെ ഇഷ്ടികകൊണ്ടല്ല, ഭരണഘടനാ മൂല്യങ്ങളാൽ നിർമ്മിച്ചതാണ്" - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അതേസമയം പുതിയ പാര്‍ലമെന്‍റ് മന്ദിരം രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ പ്രതിഷേധം കനക്കുകയാണ്. കോണ്‍ഗ്രസ് അടക്കമുള്ള 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Save your stories

Sign in