Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജാലിയന്‍ വാലാബാഗ് സ്മാരകനവീകരണം : രക്തസാക്ഷികളെ അവഹേളിച്ചു ; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

ജാലിയന്‍ വാലാബാഗ് സ്മാരകനവീകരണം : രക്തസാക്ഷികളെ അവഹേളിച്ചു ; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ സ്മാരക നവീകരണപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രക്തസാക്ഷികളെ അവഹേളിച്ചുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രക്തസാക്ഷിത്വത്തിന്റെ വിലയറിയാത്തവര്‍ക്കേ രക്തസാക്ഷികളെ ഇങ്ങനെ അവഹേളിക്കാന്‍ കഴിയൂവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. https://twitter.com/RahulGandhi/status/1432559284114665473 സ്മാരകത്തിലെ നവീകരണപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തിനെതിരെ വ്യാപകവിമര്‍ശനമാണുയരുന്നത്. സ്മാരകത്തിന്റെ തനിമ നഷ്ടപ്പെടുത്തിയെന്നും കോര്‍പ്പറേറ്റ് വല്‍ക്കരിച്ചുവെന്നും ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

'വോട്ട് ചോരി': തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷം സുപ്രീം കോടതിയിലേക്ക്; 'ചലോ ഡൽഹി'...

Popular News

'തെളിവുകൾ പുറത്തുവരുമ്പോൾ രാജി വെക്കേണ്ടി വരും'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കടുത...

Popular News

പട്ടേലിന്റെ ജന്മവാർഷികത്തിലും ഇന്ദിരയുടെ ഓർമദിനത്തിലും 1947-ലെ അപൂർവ ചിത്രം പങ്കുവെച്ച് ജയ...

Popular News

'മോദിയുടെയും ഷായുടെയും താളത്തിനൊത്ത് തുള്ളുന്നു'; മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ 6 ഗുര...

Save your stories

Sign in