Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിസ്മയയുടെ മരണം : ഐജി ഹര്‍ഷിത അട്ടലൂരി ഇന്ന് കൊല്ലത്ത് എത്തും

വിസ്മയയുടെ മരണം : ഐജി ഹര്‍ഷിത അട്ടലൂരി ഇന്ന് കൊല്ലത്ത് എത്തും
കൊല്ലം : വിസ്മയ കേസന്വേഷണത്തിന്‍റെ മേൽനോട്ട ചുമതലയുള്ള ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അട്ടലുരി ഇന്നു നിലമേലിലെ വിസ്മയയുടെ വീട്ടിലും ശാസ്താം കോട്ട പോരുവഴിയിലുമെത്തി അന്വേഷണ പുരോഗതി വിലയിരുത്തും. രാവിലെ 11 മണിക്ക് വിസ്മയുടെ വീട്ടിലെത്തി രക്ഷിതാക്കളിൽ നിന്നും നേരിട്ടു വിവരങ്ങൾ ആരായും. തുടർന്ന് പോരുവഴിയിലെത്തുന്ന ഐജി അന്വേഷണ ഉദ്യോഗസ്ഥരുമായി തുടരന്വേഷണത്തെ കുറിച്ച് ചർച്ച നടത്തും. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണ നിഗമന സാധ്യത ഉയർന്ന പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച വിശദമായ വിലയിരുത്തൽ നടത്തും. വിസ്മയയുടെ മരണത്തില്‍ റിമാന്‍ഡിലായ ഭര്‍ത്താവ് കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നതും ഇയാളുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്നതും ഉൾപ്പെടെയുള്ള തുടരന്വേഷണങ്ങൾക്കും രൂപം നൽകും.

Related articles

See all
Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

മുൻ ആരോഗ്യമന്ത്രിമാരുടെ ഇരട്ടത്താപ്പ്; എസ്എംഎ മരുന്നില്‍ പഠനം വേണമെന്ന് ശുപാര്‍ശ ചെയ്തത് ഇ...

Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Popular News

സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

Save your stories

Sign in