Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇടുക്കി കാട്ടാന ആക്രമണം; വനംവകുപ്പ് അടിയന്തരമായി നടപടിയെടുക്കണമെന്ന് പിജെ ജോസഫ് എംഎല്‍എ

ഇടുക്കി കാട്ടാന ആക്രമണം; വനംവകുപ്പ് അടിയന്തരമായി നടപടിയെടുക്കണമെന്ന് പിജെ ജോസഫ് എംഎല്‍എ
ഇടുക്കി :കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് തൊടുപുഴ എംഎല്‍എ പിജെ ജോസഫ്. ഫെന്‍സിങ്ങ് അടിയന്തരമായി നടത്തണം. ആന ഇറങ്ങാത്തവിധം ജനവാസ കേന്ദ്രങ്ങളിലേക്ക് ഫെന്‍സിങ്ങും ട്രഞ്ചും വേണം.  അടിയന്തരമായി സംഭവത്തില്‍ വനംവകുപ്പ് നടപടിയെടുക്കണമെന്നും  പിജെ ജോസഫ് പറഞ്ഞു. കാട്ടാനയുടെ ആക്രമണത്തില്‍ ഇടുക്കി മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹിയാണ് മരണപ്പെട്ടത്. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ അമര്‍ ഇലാഹിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവിനെ കാട്ടാന ആക്രമിച്ചത് തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴാണ്. ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in