Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബിജെപി ജനജാഗ്രത സമ്മേളന ദിവസം മുൻകൂർ അനുമതിയില്ലാതെ കടകളടച്ച് അപ്രഖ്യാപിത ഹർത്താൽ നടത്തരുതെന്ന് നോട്ടീസ്; വിചിത്ര നടപടിയുമായി കേരള പോലീസ്

ബിജെപി ജനജാഗ്രത സമ്മേളന ദിവസം മുൻകൂർ അനുമതിയില്ലാതെ കടകളടച്ച് അപ്രഖ്യാപിത ഹർത്താൽ നടത്തരുതെന്ന് നോട്ടീസ്; വിചിത്ര നടപടിയുമായി കേരള പോലീസ്
പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ നടക്കുമ്പോഴും വിചിത്ര നടപടിയുമായി കേരള പോലീസ്. ബിജെപിയുടെ ജനജാഗ്രത സദസ്സ് നടക്കുമ്പോൾ കടകളടച്ചാൽ കർശന നടപടിയെന്ന് കാട്ടിയാണ് പോലീസ് വ്യാപാരികൾക്ക് നോട്ടീസ് നൽകിയത്. ഇതോടെ ആഭ്യന്തര വകുപ്പിന്‍റെ നടപടികളിൽ ദുരൂഹതയുണർത്തുന്നു. ബിജെപി ജനജാഗ്രത സമ്മേളനം സംഘടിപ്പിക്കുന്ന ദിവസം കടകളടക്കരുതെന്ന് കേരള പോലീസിന്‍റെ മുന്നറിയിപ്പ് ഇടുക്കിയിലെ കരിമണ്ണൂർ പോലീസാണ് ഇത്തരത്തിൽ കടകളിലെത്തി നോട്ടീസ് നൽകിയത്. പോലീസ് വാഹനത്തിൽ നേരിട്ടെത്തി നോട്ടീസ് വിതരണം ചെയ്തത് ഏറെ വിവാദമായിരിക്കുകയാണ്. ബിജെപി സമ്മേളനവും പ്രകടനവും നടക്കുമ്പോൾ മുൻകൂർ അനുമതിയില്ലാതെ കടകളടച്ച് അപ്രഖ്യാപിത ഹർത്താൽ നടത്തരുതെന്നും, വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കരുതെന്നുമാണ് നോട്ടീസിലെ മുന്നറിയിപ്പ്. പോലീസിന്‍റെ ഈ നടപടി പിണറായി സർക്കാരിന്‍റെ പൗരത്വ നടപടികളിൽ ഏറെ ദുരൂഹതയുണർത്തുന്നു.

Related articles

See all
Latest News

പുരാവസ്തു മോഷണം ; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍

Latest News

ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്‍റെ വീടു നിർമ്മാണം വീണ്ടും വിവാദത്തിൽ

Latest News

റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നതിനായി എംപി ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ കൂടി അനുവദിച്ച...

Latest News

എം.പി ഫണ്ട് രണ്ടു സാമ്പത്തിക വർഷത്തേക്ക് ഏറ്റെടുക്കുന്നത് ജനാധിപത്യവിരുദ്ധം : ഡീൻ കുര്യാക്...

Save your stories

Sign in