Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് രാമക്ഷേത്രത്തിന്‍റെ പൂജയില്‍ എങ്ങനെ പങ്കെടുക്കാനാകും? പരിഹസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് രാമക്ഷേത്രത്തിന്‍റെ പൂജയില്‍ എങ്ങനെ പങ്കെടുക്കാനാകും? പരിഹസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി
  ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനെ ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഭാര്യയെ ഉപേക്ഷിച്ച മോദിക്ക്, ഭാര്യയെ രക്ഷിക്കാനായി യുദ്ധംചെയ്ത രാമന്‍റെ പേരിലുള്ള ക്ഷേത്രത്തിൽ എങ്ങനെ പൂജ ചെയ്യാനാകും എന്ന് സുബ്രഹ്മണ്യന്‍ സ്വാമി ചോദിച്ചു. എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സ്വാമി മോദിക്കെതിരെ രംഗത്തെത്തിയത്. 'അയോധ്യയിലെ രാം ലല്ല മൂർത്തിയുടെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് രാമഭക്തരായ നമുക്ക് എങ്ങനെ അനുവദിക്കാനാവും. ഏകദേശം ഒന്നര പതിറ്റാണ്ടോളം തന്‍റെ ഭാര്യയായ സീതയെ രക്ഷിക്കാനായി യുദ്ധം ചെയ്തയാളാണ് രാമൻ. എന്നാൽ സ്വന്തം ഭാര്യയെ ഉപേക്ഷിച്ചയാളെന്ന നിലയിലാണ് മോദി അറിയപ്പെടുന്നത്. അതിനാൽ മോദിക്ക് പൂജ നടത്താനാകുമോ?' - സുബ്രഹ്മണ്യം സ്വാമി എക്സില്‍ കുറിച്ചു. ജനുവരി 22-നാണ് രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനം.   https://twitter.com/Swamy39/status/1739802606099460180?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1739802606099460180%7Ctwgr%5E57f1510a39c86235c1c4452e56ac4b1fbb61eb14%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.marunadanmalayalee.com%2Fpolitics%2Fnational%2Fsubramaniam-swamy-mocks-at-modi-again-359829

Related articles

See all
Popular News

"വോട്ടവകാശം ജീവിക്കാനുള്ള അവകാശം"; ഡൽഹിയിലെ എസ്.ഐ.ആർ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനവുമായി ര...

Popular News

എസ്‌ഐആർ ഹർജി ഇന്ന് സുപ്രീം കോടതിയിൽ; ഹർജിക്ക് തൊട്ടുമുമ്പ് 'സത്യം ശിവം സുന്ദരം' പോസ്റ്റുമാ...

Popular News

100 കോടിയുടെ അഴിമതി കേസ്; ഡിഎംകെ നേതാവും മുൻ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായ അൻബിൽ മഹേ...

Popular News

'വോട്ട് മോഷ്ടിക്കാൻ മാത്രമാണ് സർക്കാരിന് അറിയുന്നത്': മഹാറാലിയില്‍ അണിനിരക്കണമെന്ന് ആഹ്വാന...

Save your stories

Sign in