Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ചിറയിന്‍കീഴില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

ചിറയിന്‍കീഴില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം.തിരുവനന്തപുരം ചിറയിന്‍കീഴില്‍ എട്ടു വയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരിലാണ് സംഭവം. മൂലയില്‍ വീട്ടില്‍ ദിലീപ് അനു ദമ്പതികളുടെ മകന്‍ ദിക്ഷലാണ് മരിച്ചത്. ഉറങ്ങുന്നതിനിടയില്‍ വീട്ടിനുള്ളില്‍ വച്ചാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. പുലര്‍ച്ചെ നാലുമണിയോടെയാണ് പാമ്പുകടിയേറ്റ വിവരം അറിയുന്നത്. ഉടന്‍ ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വീട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. തൃശൂരില്‍ പാമ്പ് കടിയേറ്റ് കുട്ടി മരിച്ചതിന് പിന്നാലെയാണ് മറ്റൊരു ദാരുണ ദുരന്തം കൂടി സംസ്ഥാനത്തുണ്ടായത്.  

Related articles

See all
Popular News

KSRTC-ക്ക് പുതിയ ബസുകൾ വാങ്ങാൻ MLA ഫണ്ട്; അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി

Popular News

ഇന്ത്യൻ ജനാധിപത്യം പിച്ചിചീന്താൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ഗ്യ...

Popular News

'മുട്ടിൽ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കഴിഞ്ഞ സർക്കാർ കാര്യമായ അന്വേഷണം നടത്തിയിട്ടില്...

Popular News

മാസപ്പടിക്കേസ്: പിണറായിക്കും കുടുംബത്തിനുമെതിരെ എസ്.ഐ.ടി അന്വേഷണം; അന്വേഷണച്ചുമതല എസ്.പി വ...

Save your stories

Sign in