ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ, ടൈംടേബിൾ ഉടൻ പ്രഖ്യാപിക്കും
Jaihind TV News Report
Jaihind TV Web Desk
August 22, 2026
1 min read
തിരുവനന്തപുരം: ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 12 മുതൽ 17 വരെയുള്ള തീയതികളിൽ നടത്തുമെന്ന് പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ അറിയിച്ചു. പരീക്ഷ ഒക്ടോബറിൽ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് തീയതി പ്രഖ്യാപിച്ചത്. ടൈം ടേബിൾ ഉടൻ പ്രഖ്യാപിക്കും. നേരത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ പ്ലസ് ടു പൊതുപരീക്ഷയോടൊപ്പം മാർച്ച് മാസത്തിലായിരുന്നു നടത്തിയിരുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10