വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി ; ഹര്‍ജികള്‍ തീര്‍പ്പാക്കി
Jaihind TV News Report
Jaihind TV Web Desk
April 27, 2021
1 min read
•
Updated: June 10, 2026
കൊച്ചി : വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി. സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണ്. മേയ് രണ്ടിന് ലോക്ഡൗണ്‍ ഏര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10