ഭൂപരിഷ്‌കരണ നിയമലംഘനം : അന്‍വറിനെതിരെ എന്തുകൊണ്ട് നടപടിയില്ല ; സർക്കാരിനോട് ഹൈക്കോടതി
Jaihind TV News Report
Jaihind TV Web Desk
March 12, 2021
1 min read
•
Updated: June 10, 2026
കൊച്ചി : പി.വി അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഭൂപരിഷ്‌കരണനിയമലംഘനത്തില്‍ അന്‍വറിനെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് ഹൈക്കോടതി ചോദിച്ചു. കേസെടുക്കണമെന്ന് മൂന്നുവർഷം മുന്‍പ് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു. ഒരാഴ്ചക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10