Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ഫാസിസത്തിന് ബദൽ കോൺഗ്രസ് ' : സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച് മിണ്ടാതെ ഇടതുപക്ഷ ബുദ്ധിജീവികൾ കോൺഗ്രസിനെ വിമർശിക്കുന്നത് വെറും കോമഡി ഷോ : ഹരീഷ് പേരടി

'ഫാസിസത്തിന് ബദൽ  കോൺഗ്രസ് ' : സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച് മിണ്ടാതെ ഇടതുപക്ഷ ബുദ്ധിജീവികൾ കോൺഗ്രസിനെ വിമർശിക്കുന്നത്  വെറും കോമഡി ഷോ : ഹരീഷ് പേരടി
തിരുവനന്തപുരം: കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കാലം കാത്തിരുന്ന ഒരു നേതാവ് തന്നെയാണ് വിഡി സതീശനെന്ന് നടൻ ഹരീഷ് പേരടി. സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച് ഒരു അക്ഷരവും മിണ്ടാത്ത ഇടതുപക്ഷ ബുദ്ധിജീവികൾ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാവി പ്രവചിക്കുന്നത് വെറും കോമഡി ഷോ അല്ലാതെ വെറേയെന്താണ്? ജനങ്ങൾ അറിയാത്ത കോട്ടക്കുള്ളിൽ നടക്കുന്ന രാജാക്കൻമാരുടെ കിട മത്സരത്തേക്കാൾ ജനങ്ങൾക്കിടയിൽ വെച്ച് നടക്കുന്ന കൂട്ട തല്ലിന് ജനാധിപത്യത്തിൽ ഇടമുണ്ട്. രാജ്യത്തെ ഫാസിസത്തിനെതിരെ ഒരു ബദൽ ഉണ്ടാവണമെങ്കിൽ കോൺഗ്രസ് നിലനിന്നേ പറ്റു എന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :
V.D. സതിശന്റെ വാർത്താ സമ്മേളനം കണ്ടു. കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം കാലം കാത്തിരുന്ന ഒരു നേതാവ് തന്നെയാണ്... കൊഴിഞ്ഞ് പോക്കിന് തടയിടാൻ പറ്റുന്ന നിലപാടുകൾ ഉണ്ട്... പ്രതീക്ഷയുള്ള നേതാവാണ്... സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച് ഒരു അക്ഷരവും മിണ്ടാത്ത ഇടതുപക്ഷ ബുദ്ധിജീവികൾ കോൺഗ്രസ്സ് രാഷ്ട്രിയത്തിന്റെ ഭാവി പ്രവചിക്കുന്നത് വെറും കോമഡി ഷോ അല്ലാതെ വെറേയെന്താണ്? ജനങ്ങൾ അറിയാത്ത കോട്ടക്കുള്ളിൽ നടക്കുന്ന രാജാക്കൻമാരുടെ കിട മത്സരത്തേക്കാൾ ജനങ്ങൾക്കിടയിൽ വെച്ച് നടക്കുന്ന കൂട്ട തല്ലിന് ജനാധിപത്യത്തിൽ ഇടമുണ്ട്. രാജ്യത്തെ ഫാസിസത്തിനെതിരെ ഒരു ബദൽ ഉണ്ടാവണെമെങ്കിൽ കോൺഗ്രസ്സ് നിലനിന്നേ പറ്റു...
  https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fhareesh.peradi.98%2Fposts%2F1048440755696273&show_text=true&width=500

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

"സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ കിടക്കുമ്പോഴാണ് ഇത്തരക്കാരുടെ വ്യക്തിഗത തർക്കങ്ങൾ"; 'അമ്മ'...

Save your stories

Sign in