Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗുരുവായൂർ ക്ഷേത്രത്തിൽ ഓഗസ്റ്റ് 18ന് ഇല്ലം നിറ; രാവിലെ ദർശന നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ ഓഗസ്റ്റ് 18ന് ഇല്ലം നിറ; രാവിലെ ദർശന നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറച്ചടങ്ങുകൾ ഓഗസ്റ്റ് 18ന് ചൊവ്വാഴ്ച നടക്കും. രാവിലെ 8.30 മുതൽ 9.30 വരെയാണ് ഇല്ലം നിറ ചടങ്ങുകൾ നടക്കുക.

ചടങ്ങുകളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ശീവേലി, പന്തീരടി പൂജ ഉൾപ്പെടെയുള്ള പ്രധാന ചടങ്ങുകൾ രാവിലെ ഏഴുമണിക്ക് മുൻപായി പൂർത്തിയാക്കും. തുടർന്ന് ഇല്ലം നിറയ്ക്കാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനാൽ രാവിലെ പ്രാദേശിക, സീനിയർ സിറ്റിസൺ ദർശന വരികൾ ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.

ഇല്ലം നിറ ചടങ്ങുകൾ സുഗമമായി പൂർത്തിയാക്കുന്നതിനായി രാവിലെ 4.30 മുതൽ 9.30 വരെ ക്ഷേത്രത്തിൽ ദർശന നിയന്ത്രണം ഏർപ്പെടുത്തും. ഭക്തർ ക്ഷേത്രത്തിലെത്തുമ്പോൾ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ദർശന സമയം ക്രമീകരിക്കണമെന്നും അധികൃതർ അറിയിച്ചു.


Related articles

See all
Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

തുലാവർഷം എത്തുന്നു: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെ...

Popular News

ടൂറിസം പദ്ധതികളില്‍ ഗുരുതര വീഴ്ച, കോടികളുടെ പൊതുപണം പാഴായി: മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ...

Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Save your stories

Sign in