ലക്ഷദ്വീപില്‍ നിന്ന് രോഗികളെ കൊച്ചിയിലെത്തിക്കാന്‍ മാർഗരേഖ തയ്യാറാക്കണം ; അഡ്മിനിസ്ട്രേഷന് ഹൈക്കോടതി നിർദ്ദേശം
Jaihind TV News Report
Jaihind TV Web Desk
June 01, 2021
1 min read
•
Updated: June 10, 2026
കൊച്ചി : ലക്ഷദ്വീപില്‍ നിന്നും ചികിത്സയ്ക്കായി രോഗികളെ കൊച്ചിയിലേക്ക് കൊണ്ടുവരാൻ മാർഗരേഖ വേണമെന്ന് ഹൈക്കോടതി. പത്ത് ദിവസത്തിനകം മാർഗരേഖ തയ്യാറാക്കി അറിയിക്കാൻ കോടതി നിർദ്ദേശം നൽകി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10