എല്ലാം രാഷ്ട്രീയമായി കാണരുത് ; പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണം : രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
February 12, 2021
1 min read
•
Updated: June 10, 2026
കൊച്ചി : പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാം രാഷ്ട്രീയമായി കാണരുത്. അനധികൃത നിയമനം നടത്തുന്ന വകുപ്പ് മേധാവികള്‍ക്കെതിരെ നടപടി വേണമെന്നും സഹകരണരംഗത്തെ പി.എസ്.സി നിയമനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/JaihindNewsChannel/videos/483206293074669
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10