Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സായുധ സേനയുമായി ബന്ധപ്പെട്ട കരാറിൽ കേന്ദ്രസർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്

സായുധ സേനയുമായി ബന്ധപ്പെട്ട കരാറിൽ കേന്ദ്രസർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്
സായുധ സേനയുമായി ബന്ധപ്പെട്ട കരാറിൽ കേന്ദ്രസർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. 45000 കോടി രൂപയുടെ 75 ഐ അന്തർവാഹിനി കരാറിൽ നാവിക സേന നിർദേശങ്ങൾ മോദി സർക്കാർ അവഗണിച്ചു എന്ന് കോണ്‍ഗ്രസ്. ചട്ടങ്ങൾ മറികടന്ന് അദാനി ഡിഫൻസ് അഡ്വെഞ്ചറിന് സർക്കാർ മുൻഗണന നൽകി. കപ്പൽ നിർമാണ മേഖലയിൽ പ്രവർത്തി പരിചയം ഉള്ള പല സ്ഥാപനങ്ങളെയും മാറ്റിയാണ് പ്രവർത്തി പരിചയം ഇല്ലാത്ത അദാനി ഡിഫൻസ് അഡ്വെഞ്ചറിന് കരാർ നൽകിയത്. ദേശീയ താല്‍പര്യമല്ല മുതലാളിമാരായ പങ്കാളികളുടെ താല്‍പര്യമാണ് ബിജെപി സർക്കാർ സംരക്ഷിക്കുന്നത് എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. [embed]https://www.facebook.com/IndianNationalCongress/videos/2486838728246901/[/embed]

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in