Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സർക്കാരിന്‍റെ നയപ്രഖ്യാപന പ്രസംഗത്തിൽ ഇടഞ്ഞ് ഗവർണർ; പൗരത്വഭേദഗതി നിയമത്തിനെതിരായ പരാമർശങ്ങളോട് വിയോജിപ്പെന്ന് ആരിഫ് മുഹമ്മദ് ഖാൻ. കോടതിയുടെ പരിഗണനയിലുളള വിഷയം സഭയിൽ പരാമർശിക്കുന്നത് ഉചിതമല്ല; സർക്കാരിനോട് ഗവർണർ വിശദീകരണം തേടി

സർക്കാരിന്‍റെ നയപ്രഖ്യാപന പ്രസംഗത്തിൽ ഇടഞ്ഞ് ഗവർണർ; പൗരത്വഭേദഗതി നിയമത്തിനെതിരായ പരാമർശങ്ങളോട് വിയോജിപ്പെന്ന് ആരിഫ് മുഹമ്മദ് ഖാൻ. കോടതിയുടെ പരിഗണനയിലുളള വിഷയം സഭയിൽ പരാമർശിക്കുന്നത് ഉചിതമല്ല; സർക്കാരിനോട് ഗവർണർ വിശദീകരണം തേടി
arif-mohammad-khan-kerala സർക്കാരിന്‍റെ നയപ്രഖ്യാപന പ്രസംഗത്തിൽ ഇടഞ്ഞ് ഗവർണർ. പൗരത്വഭേദഗതി നിയമത്തിനെതിരായ പരാമർശങ്ങളോട് വിയോജിപ്പെന്ന് ആരിഫ് മുഹമ്മദ് ഖാൻ. കോടതിക്ക് മുമ്പിലുള്ള വിഷയം സഭയിൽ പരാമർശിക്കുന്നത് ഉചിതമല്ല. പരാമർശം മാറ്റിയില്ലെങ്കിൽ എന്തുവേണമെന്ന കാര്യത്തിൽ നിയമവശം പരിശോധിക്കുന്നു. അതേ സമയം ഗവർണർ സർക്കാരിനോട് വിശദീകറണം തേടി.അതേ സമയം സർക്കാരിനെ തിരുത്താനും ഉപദേശിക്കാനുമുള്ള അധികാരം തനിക്കുണ്ടെന്ന് ഗവർണർ അരിഫ് മുഹമ്മദ് ഖാൻ. തന്നെ നിയമിച്ചത് രാഷ്ട്ര പതിയാണ്. പരാതികൾ ഉചിതമായ ഫോറത്തിൽ പറയണം. സംസ്ഥാനവും കേന്ദ്രവും തമ്മിലുളള ബന്ധം മോശമെന്ന് തോന്നിയാൽ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in