Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഗവർണർ-സർക്കാർ ഏറ്റുമുട്ടല്‍ വ്യാജം, വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ശ്രമം'; പ്രതിപക്ഷ നേതാവ്

'ഗവർണർ-സർക്കാർ ഏറ്റുമുട്ടല്‍ വ്യാജം, വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ശ്രമം'; പ്രതിപക്ഷ നേതാവ്
ന്യൂഡല്‍ഹി: ഗവർണറും സർക്കാരും തമ്മിൽ വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവർണര്‍ക്ക് മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരമില്ല. വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാന്‍ ഗവർണറും സർക്കാരും ഒത്തുകളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്‍റെ മന്ത്രിമാരുടെ കഥകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഗവർണർക്കെതിരായ എൽഡിഎഫ് സമരം വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ്. സ്വപ്ന സുരേഷ് വിഷയത്തിൽ സർക്കാരിന്‍റേത് ഇരട്ടത്താപ്പാണ്. സ്വപ്നയുടെ 164 മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാന്‍ തയാറാകുന്നില്ല. ലാവലിൻ കേസ് മാറ്റിവെക്കുന്നു. ഇതില്‍ നിന്നെല്ലാം ബിജെപി-സിപിഎം ഐക്യം വ്യക്തമാണെന്നും ഗവർണറും സർക്കാരും ഒരേ വണ്ടിയിലെ യാത്രക്കാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related articles

See all
Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in