Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ  മാനസിക നില പരിശോധിക്കണം: കെ മുരളീധരന്‍ എംപി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ  മാനസിക നില പരിശോധിക്കണം: കെ മുരളീധരന്‍ എംപി
കോഴിക്കോട് : ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ  മാനസിക നില പരിശോധിക്കണമെന്ന് കെ മുരളീധരന്‍ എംപി. എന്തും വിളിച്ചു പറയാവുന്ന നിലയില്‍ ഗവര്‍ണര്‍ എത്തി. അദ്ദേഹം പദവിയുടെ മാന്യത കളഞ്ഞുകുളിക്കുകയാണെന്നും കെ മുരളീധരന്‍ എംപി പറഞ്ഞു. "കേരളത്തിന്‍റെ ചരിത്രത്തിൽ ഇങ്ങനെയൊരു ഗവർണർ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്‍റെ ഭാഷയിൽ പറഞ്ഞാൽ കുറെ പിപ്പിടി വിദ്യ കാണിക്കുകയാണ്. ഇതിൽ മാധ്യമങ്ങളും അനുവർത്തിക്കേണ്ട നയമുണ്ട്. ചില മാധ്യമങ്ങളെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുമ്പോൾ അതിനെതിരെ മാധ്യമങ്ങളുടെ ഒരു കൂട്ടായ്മ ഉണ്ടാകണം" - കെ മുരളീധരന്‍ എംപി പറഞ്ഞു. കൈരളിയുടെ നിലപാടിനോട് എതിർപ്പുണ്ടെന്നുവെച്ച് അവരെ ഇറക്കിവിടുന്നത് ശരിയായ നടപടിയാണോ?  തന്നെ വിമർശിക്കുന്നവർ ഇനി വേണ്ടെന്ന വൃത്തികെട്ട സമീപനമാണ് ഗവർണറുടേത്. മാധ്യമങ്ങളെ വിലക്കുന്ന നടപടികളോട് കോണ്‍ഗ്രസിനോ യുഡിഎഫിനോ യോജിപ്പില്ലെന്നും കെ മുരളീധരന്‍ എംപി കോഴിക്കോട് പറഞ്ഞു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in