Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഗവര്‍ണറും മുഖ്യമന്ത്രിയും ഒത്തുകളിക്കുന്നു; കെ.സി വേണുഗോപാൽ എംപി

ഗവര്‍ണറും മുഖ്യമന്ത്രിയും ഒത്തുകളിക്കുന്നു; കെ.സി വേണുഗോപാൽ എംപി
ഗവർണറും മുഖ്യമന്ത്രിയും ഒത്ത് കളിക്കുകയാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി. ഭരണഘടന പദവിയിൽ ഇരിക്കുന്ന ആൾ ചെയ്യേണ്ട കാര്യം ചെയ്യണം.രാവിലെയും വൈകുന്നേരവും ഗവർണർ പത്രസമ്മേളനം നടത്തുകയല്ല വേണ്ടത്. നിയമപരമായ നടപടിയാണ് ഗവർണർ സ്വീകരിക്കേണ്ടത്.  ഈ ഗവർണറാണ് സർക്കാർ ചെയ്ത നിയമവിരുദ്ധമായ കാര്യങ്ങളിൽ ഒപ്പിട്ട് കൊടുത്തത്. ഗവർണർ വിഷയത്തിൽ കെ.സുധാകരൻ പറഞ്ഞ കാര്യങ്ങൾ വളരെ കൃത്യമാണെന്നും കെ സി വേണുഗോപാൽ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in