Logo
Sun, Jul 12, 2026 • 04:32 AM
LIVE TV
Watch

No business videos available

No Middle East videos available

വായ്പാ പരിധി ഉയര്‍ത്തിയത്‌ ഫെഡറലിസത്തിന് ചേരാത്തത്‌ ; കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 28, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

വായ്പാ പരിധി ഉയര്‍ത്തിയത്‌ ഫെഡറലിസത്തിന് ചേരാത്തത്‌ ; കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍
  തിരുവനന്തപുരം : നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രസര്‍ക്കാര്‍ വായ്പാ പരിധി ഉയര്‍ത്തിയത്‌ ഫെഡറലിസത്തിന് ചേരാത്തതെന്നായിരുന്നു ഗവർണറുടെ വിമർശനം. വളര്‍ച്ചാനിരക്ക് ഉറപ്പാക്കുക വെല്ലുവിളിയായി. അഞ്ചുവര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നൽകും. മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കര്‍ഷകരുടെ വരുമാനം 50% കൂട്ടും. കൃഷിഭവനുകള്‍ സ്മാര്‍ട് കൃഷിഭവനാക്കും, പച്ചക്കറിയില്‍ സ്വയംപര്യാപ്തത നേടും. താങ്ങുവില ഓരോവര്‍ഷവും കൂട്ടും. സൗജന്യ വാക്സീന്‍ നല്‍കാന്‍ 1000 കോടി രൂപ ചെലവ്. തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമെന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ചാം കേരള നിയമസഭയില്‍ ഗവര്‍ണറുടെ ആദ്യ നയപ്രഖ്യാപനം തുടരുകയാണ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10