Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Shafi Parambil| 'സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തട്ടിപ്പ്': ദേവസ്വം മന്ത്രിയെയും പ്രസിഡന്റിനെയും നീക്കണം; ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ഷാഫി പറമ്പില്‍ എം.പി

Shafi Parambil|  'സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തട്ടിപ്പ്': ദേവസ്വം മന്ത്രിയെയും പ്രസിഡന്റിനെയും നീക്കണം; ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ഷാഫി പറമ്പില്‍ എം.പി
തലശ്ശേരി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ മുഴുവന്‍ കള്ളക്കളികളും ഓരോന്നായി പുറത്തുവരികയാണെന്ന് ഷാഫി പറമ്പില്‍ എം.പി. നിലവിലുള്ള ദേവസ്വം മന്ത്രിയെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും ഉടന്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും, ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇതൊരു സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തട്ടിപ്പാണ്,' ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. നിലവിലെ മന്ത്രിയും പ്രസിഡന്റും സ്ഥാനത്ത് തുടര്‍ന്നാല്‍ അന്വേഷണം നീതിയുക്തമാകില്ല. ഇവരുടെ അസാന്നിധ്യത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരും. സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രം അന്വേഷിച്ചാല്‍ അത് തട്ടിപ്പു നടത്തിയവര്‍ തന്നെ അന്വേഷിക്കുന്നതിന് തുല്യമാകും. അതുകൊണ്ട്, വിശ്വാസ്യത ഉറപ്പാക്കാന്‍ ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഷാഫി പറമ്പില്‍ എം.പി. ആവശ്യപ്പെട്ടു.

Related articles

See all
Popular News

'പഴയ സിനിമാ നമ്പർ ഇറക്കേണ്ട'; കായികമേളയെ തകർക്കാൻ ശ്രമിച്ച അധ്യാപകനെതിരെ ശക്തമായ നടപടിയെന്...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Popular News

നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും; ശമ്പള വർധനവ് ബില്ലും ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ

Save your stories

Sign in