Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംരക്ഷിച്ചു മതിയായില്ലേ?....അജിത്കുമാറിനെതിരെ മുന്‍ ഡിജിപി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ മടക്കി സര്‍ക്കാര്‍

സംരക്ഷിച്ചു മതിയായില്ലേ?....അജിത്കുമാറിനെതിരെ മുന്‍ ഡിജിപി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ മടക്കി സര്‍ക്കാര്‍
എഡിജിപി എംആർ അജിത് കുമാറിനെ വീണ്ടും സംരക്ഷിച്ച് സർക്കാർ. അജിത് കുമാറിനെതിരെ  മുൻ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകള്‍ അസാധാരണ നടപടിയിലൂടെ സർക്കാർ മടക്കി. അജിത് കുമാറിനെതിരായിരുന്ന രണ്ട് റിപ്പോർട്ടുകളാണ് മടക്കി അയച്ചത്. പൂരം കലക്കൽ റിപ്പോർട്ട്, പി.വിജയൻ നൽകിയ പരാതിയിൻ മേലുള്ള ശുപാർശ എന്നിവയാണ് തിരിച്ചയത്. രണ്ട് റിപ്പോർട്ടും പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്നാണ് DGP റാവഡ ചന്ദ്രശേഖറിനോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സീനിയറായ ഡിജിപി നൽകിയ റിപ്പോർട്ടിലാണ് എഡിജിപിയെ ചേർത്തു പിടിക്കുവാൻ സർക്കാർ വീണ്ടും കരു നീക്കിതിയിരിക്കുന്നത്.

Related articles

See all
Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Popular News

മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്; 6,939 കേസുകൾ, 2,034 ലൈസൻസു...

Save your stories

Sign in