Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വര്‍ണ്ണക്കടത്ത്: സിപിഎം ഉന്നത നേതാക്കള്‍ക്ക് അറിവുണ്ടെന്ന് വി.ഡി സതീശന്‍

സ്വര്‍ണ്ണക്കടത്ത്: സിപിഎം ഉന്നത നേതാക്കള്‍ക്ക് അറിവുണ്ടെന്ന് വി.ഡി സതീശന്‍
കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ സിപിഎം ഉന്നത നേതാക്കൾക്ക് അറിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതും മുമ്പുള്ള കേസുകൾ പോലെ മുങ്ങിപ്പോകാനാണ് സാധ്യത. സ്വർണ്ണക്കടത്ത് കേസ് ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറവൂരിൽ പറഞ്ഞു. കൊടകര കുഴൽപ്പണക്കേസ് സാധാരണ കേസ് പോലെ ഒതുങ്ങിയെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. രാഷ്ട്രീയ പാർട്ടികൾ ക്രിമിനൽ സംഘങ്ങളെ അകറ്റി നിർത്തണം. ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ പാർട്ടി നടപടിയെടുത്തത് മുഖം രക്ഷിക്കാനെന്നും വി.ഡി സതീശൻ പറഞ്ഞു.

Related articles

See all
Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

മുൻ ആരോഗ്യമന്ത്രിമാരുടെ ഇരട്ടത്താപ്പ്; എസ്എംഎ മരുന്നില്‍ പഠനം വേണമെന്ന് ശുപാര്‍ശ ചെയ്തത് ഇ...

Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Popular News

സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

Save your stories

Sign in