Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സ്വര്‍ണ്ണ കവര്‍ച്ചകള്‍ക്ക് ടി.പി കേസ് പ്രതികളുടെ സഹായം ലഭിച്ചു; ലാഭവിഹിതം നല്‍കിയിരുന്നതായും അര്‍ജുന്‍ ആയങ്കിയുടെ മൊഴി

സ്വര്‍ണ്ണ  കവര്‍ച്ചകള്‍ക്ക് ടി.പി കേസ് പ്രതികളുടെ സഹായം ലഭിച്ചു; ലാഭവിഹിതം നല്‍കിയിരുന്നതായും അര്‍ജുന്‍ ആയങ്കിയുടെ മൊഴി
  കണ്ണൂര്‍ : സ്വർണ്ണ കവർച്ചകൾക്ക് ടി.പി കേസ് പ്രതികളായ കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടെയും സഹായം ലഭിച്ചിട്ടുണ്ടെന്ന് അർജുൻ ആയങ്കി. ഇരുവർക്കും സ്വർണ്ണത്തിന്‍റെ ഒരു വിഹിതം നൽകിയെന്നും അർജുൻ ആയങ്കി കസ്റ്റംസിന് മൊഴി നൽകി. കടത്ത് സ്വർണ്ണം കവരാൻ സഹായിച്ചതിന് ടിപി കേസ് പ്രതികൾക്ക് ലാഭവിഹിതം പകരമായി നൽകിയെന്ന് മൊഴിയിൽ പറയുന്നു. ഇവര്‍ നിർദ്ദേശിക്കുന്ന ആളുകൾക്കാണ് ലാഭവിഹിതം നൽകിയിരുന്നത്. കരിപ്പൂർ സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ സഹായം കിട്ടിയെന്നും അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുണ്ട്.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in