Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

AP ANILKUMAR MLA| 'ഈ സര്‍ക്കാരിന് സ്വര്‍ണം വീക്‌നെസ്; കേന്ദ്രത്തില്‍ വോട്ട് ചോരിയെങ്കില്‍ കേരളത്തില്‍ ഗോള്‍ഡ് ചോരി'- എ.പി അനില്‍കുമാര്‍ MLA

AP ANILKUMAR MLA| 'ഈ സര്‍ക്കാരിന് സ്വര്‍ണം വീക്‌നെസ്; കേന്ദ്രത്തില്‍ വോട്ട് ചോരിയെങ്കില്‍ കേരളത്തില്‍ ഗോള്‍ഡ് ചോരി'- എ.പി അനില്‍കുമാര്‍ MLA
ഈ സര്‍ക്കാരിന് സ്വര്‍ണം ഒരു വീക്‌നെസ് ആണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി അനില്‍കുമാര്‍ എം.എല്‍.എ. കേന്ദ്രത്തില്‍ വോട്ട് ചോരിയാണെങ്കില്‍, കേരളത്തില്‍ ഗോള്‍ഡ് ചോരിയാണെന്നും, ശബരിമലയിലെ സ്വര്‍ണ കൊള്ളയില്‍ യുഡിഎഫ് വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. സര്‍ക്കാരിന്റെ അറിവോടെ ദേവസ്വം ബോര്‍ഡ് നടത്തിയ സ്വര്‍ണ മോഷണം മറച്ചു വയ്ക്കുന്നതിനാണ് അയ്യപ്പ സംഗമം നടത്തിയത്. ഇവിടെ നടന്ന സ്വര്‍ണ മോഷണം ജനങ്ങളിലേക്കെത്താതിരിക്കാനാണ് ഭക്തിയുടെ മറവില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ചത്. എന്നാല്‍, കോടതിയുടെ ഇടപെടല്‍ മൂലം കള്ളത്തരം പെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Popular News

'പഴയ സിനിമാ നമ്പർ ഇറക്കേണ്ട'; കായികമേളയെ തകർക്കാൻ ശ്രമിച്ച അധ്യാപകനെതിരെ ശക്തമായ നടപടിയെന്...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Save your stories

Sign in