Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ധന നികുതിക്കൊള്ള : രാജ്യത്ത് വിൽപന കുറഞ്ഞു

ഇന്ധന നികുതിക്കൊള്ള : രാജ്യത്ത് വിൽപന കുറഞ്ഞു
ന്യൂഡൽഹി: ഇന്ധന വില കുത്തനെ ഉയർന്നതോടെ രാജ്യത്ത്  വിൽപന കുറഞ്ഞു. ഏപ്രിൽ ആദ്യ പകുതിയിൽ പെട്രോൾ വിൽപന 10 ശതമാനവും ഡീസൽ വിൽപന 15.6 ശതമാനവുമാണ് കുറഞ്ഞത്. പാചകവാതക വിൽപനയിലും 1.7 ശതമാനത്തിന്‍റെ കുറവുണ്ട്. 137 ദിവസത്തെ ഇടവേളക്കുശേഷം ദിവസങ്ങൾക്കുള്ളിൽ പെട്രോളിനും ഡീസലിനും 10 രൂപയിലധികം വർധിച്ചിരുന്നു. പാചകവാതക വിലയിലും വൻ വർധനവുണ്ടായി. ഇതേതുടർന്നാണ് വിൽപനയിൽ കുറവുണ്ടായത്. അതിനിടെ, വിമാന ഇന്ധന വില വീണ്ടും വർധിച്ചു. ശനിയാഴ്ച 0.2 ശതമാനം (കിലോ ലിറ്ററിന് 277.5 രൂപ) കൂടി എക്കാലത്തെയും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്. ഡൽഹിയിൽ കിലോ ലിറ്ററിന് 1,13,202.33 രൂപയാണ് പുതുക്കിയ വില. ഈ വർഷം വിമാന ഇന്ധന വിലയിലെ എട്ടാമത്തെ വർധനയാണിത്. ഈ വർഷം കിലോ ലിറ്ററിന് 39,180.42 രൂപ വരെയാണ് കൂടിയത്. വില വർധന മൂലം വിമാന ഇന്ധന വിൽപനയിലും കുറവുണ്ടായിട്ടുണ്ട്. മുൻ മാസത്തെ അപേക്ഷിച്ച് 20.5 ശതമാനമാണ് വിൽപനയിലെ കുറവ്.

Related articles

See all
Popular News

കേന്ദ്ര പദ്ധതി ആനുകൂല്യങ്ങള്‍ക്ക് ഇനി വോട്ടര്‍ ഐഡിയും ബയോമെട്രിക്കും പ്രധാനം; ആധാര്‍ അടിസ്...

Popular News

'ആദ്യം ഗ്യാനേഷ് കുമാറിന്റെ രാജി എഴുതി വാങ്ങണം'; അമിത് ഷായ്ക്ക് രൂക്ഷമായ മറുപടിയുമായി കോണ്‍...

Popular News

ഒടുവില്‍ യു ടേണ്‍! ഫോമില്‍ 6 ല്‍ വരുത്തിയ മാറ്റങ്ങള്‍ പിന്‍വലിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് ക...

Popular News

'സ്വയംപ്രഖ്യാപിത ചാണക്യന്റെ പുതിയ തന്ത്രം': അരുണാചല്‍ പ്രദേശില്‍ പുതിയ പാര്‍ട്ടി രൂപീകരണത്...

Save your stories

Sign in