Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ധനവില ഇന്നും കൂട്ടി ; തിരുവനന്തപുരത്ത് പെട്രോളിന് 98.93 രൂപ

ഇന്ധനവില ഇന്നും കൂട്ടി ; തിരുവനന്തപുരത്ത് പെട്രോളിന് 98.93 രൂപ
രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഇന്ന് പെട്രോളിന് 29 പൈസയും, ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 98.93 രൂപയായി. ഡീസല്‍ വില 94.17 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 97.32 രൂപയും ഡീസലിന് 92.71 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം ഇന്ധനവിലയിലെ വര്‍ധനവ് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിവെച്ചിട്ടുണ്ട്. കൊവിഡിനിടയിലെ മറ്റൊരു ദുരിതമായി മാറുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇന്ധനക്കൊള്ള.

Related articles

See all
Popular News

ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Popular News

“വോട്ട് ചോരി ഇനി അനുവദിക്കില്ല”; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ

Popular News

ഏഷ്യൻ പാരാ ഗെയിംസ്: 100 മെഡലുകൾ പിന്നിട്ട് ഇന്ത്യ; അഞ്ചാം ദിനം രണ്ട് ലോക റെക്കോർഡുകളോടെ സു...

Popular News

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നീക്കം; മലേഷ...

Save your stories

Sign in