Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പതിവ് തെറ്റിക്കാതെ തീവെട്ടിക്കൊള്ള തുടുരുന്നു ; പെട്രോളിനും ഡീസലിനും 48 പൈസ വർധിപ്പിച്ചു

പതിവ് തെറ്റിക്കാതെ തീവെട്ടിക്കൊള്ള തുടുരുന്നു ; പെട്രോളിനും ഡീസലിനും 48 പൈസ വർധിപ്പിച്ചു
കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും  ലിറ്ററിന് 48 പൈസയാണ് കൂട്ടിയത്. സംസ്ഥാനത്ത് ഇതോടെ പെട്രോൾ വില 112 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി. ഇന്ധന വിലവർധനക്കെതിരെ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധിക്കും. രാവിലെ 11 മുതൽ ഒരു മണിക്കൂർ ഇടപ്പളളി- വൈറ്റില ബൈപ്പാസ് ഉപരോധിക്കും. കെ പി സി സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് സമരം ഉദ്ഘാടനം ചെയ്യും. കാറുകളും മുച്ചക്രവാഹനങ്ങളും ഉപയോഗിച്ച് ബൈപ്പാസിലെ ഇടപ്പളളി മുതൽ റോഡിന്‍റെ ഇടതുവശമാകും ഉപരോധിക്കുകയെന്ന് ഡി സി സി അറിയിച്ചു.  

Related articles

See all
Popular News

അര്‍ണാബിന് പിന്നാലെ 'മുറസു' ചുഴലിക്കാറ്റ് ഭീതിയില്‍ ആന്ധ്രാ തീരം; തമിഴ്‌നാട്ടിലും ഒഡീഷയിലു...

Popular News

'വാനിഷ് വാനിഷ്? യെസ് പപ്പാ!'വോട്ട് മോഷണമോ? യെസ് പപ്പാ!; രാംലീലയില്‍ ഗ്യാനേഷ് കുമാറിനെ പരിഹ...

Popular News

ഗ്യാനേഷ് കുമാര്‍ പദവിയൊഴിഞ്ഞ് ബി.ജെ.പിയുടെ 'ഇലക്ഷന്‍ മാനേജര്‍' ആകണം; ബ്രിട്ടീഷ് അടിച്ചമര്‍...

Popular News

ഇന്ത്യയുടെ 'രണ്ടാം സ്വാതന്ത്ര്യ സമരം'; ഡല്‍ഹിയെ ത്രിവര്‍ണ്ണക്കടലാക്കി ഇന്ത്യാ മുന്നണിയുടെ...

Save your stories

Sign in