Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തുടരുന്ന കൊള്ള ; ഇന്ധനവില ഇന്നും കൂട്ടി, തിരുവനന്തപുരത്ത് പെട്രോളിന് 102 രൂപ 54 പൈസ

തുടരുന്ന കൊള്ള ; ഇന്ധനവില ഇന്നും കൂട്ടി, തിരുവനന്തപുരത്ത് പെട്രോളിന് 102 രൂപ 54 പൈസ
തിരുവനന്തപുരം : ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 10 പൈസയും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 102 രൂപ 54 പൈസയായി. ഡീസലിന് 96 രൂപ 21 പൈസയാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 100 രൂപ 77 പൈസയും ഡീസലിന് 94 രൂപ 55 പൈസയുമായി വര്‍ധിപ്പിച്ചു. കോഴിക്കോട് പെട്രോളിന് 101. 03 രൂപയായി.

Related articles

See all
Popular News

ഫയലുകളില്‍ അടയിരുന്ന് വ്യവസായങ്ങള്‍ മുടക്കുന്ന രീതി അനുവദിക്കില്ല: മന്ത്രി പി.കെ. കുഞ്ഞാലി...

Popular News

കുട്ടികളുടെ ക്ഷേമം പൊതു ഉത്തരവാദിത്തം; അട്ടപ്പാടിയില്‍ ആവശ്യമെങ്കില്‍ പുതിയ പദ്ധതികള്‍ നടപ...

Popular News

പുതിയ ഗാഡ്‌ജെറ്റുകൾ അവതരിപ്പിച്ചതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ട് ആമസോൺ; ഡിവൈസസ് വിഭ...

Popular News

രഞ്ജി ട്രോഫി: ബംഗാളിനോട് 287 റൺസിന്റെ കൂറ്റൻ തോൽവി; കേരളത്തിന് സീസണിലെ ആദ്യ തോല്‍വി

Save your stories

Sign in