Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്രം ഇന്ധന വില കുറച്ചു : പെട്രോളിന് 9 രൂപ 50 പൈസയും ഡീസലിന് 7 രൂപയും കുറയും

കേന്ദ്രം ഇന്ധന വില കുറച്ചു : പെട്രോളിന് 9 രൂപ 50 പൈസയും ഡീസലിന് 7 രൂപയും കുറയും
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോള്‍ ലിറ്ററിന്  9 രൂപ 50 പൈസയും ഡീസലിന് 7 രൂപയും കുറയും. അവശ്യ വസ്തുക്കളുടെ വില അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ നടപടി. എക്സൈസ് തീരുവയിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. വിലക്കുറവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനത്ത് നാളെ മുതല്‍ പെട്രോളിന് 10 രൂപ 45 പൈസയും ഡീസലിന് 7 രൂപ 37 പൈസയും കുറയും. പ്രധാനമന്ത്രി ഉജ്ജ്വല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട  ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള പാചക വാതക സബ്സിഡി തുക പുനസ്ഥാപിച്ചു. 200 രൂപയാണ് സബ്സിഡി ആയി ലഭിക്കുക.

Related articles

See all
Popular News

'നീ പോ മോനെ ദിനേശാ!': സഞ്ജുവിന് സച്ചിൻ നൽകിയ ആ രഹസ്യ ഉപദേശം; മാസ് വ്യാഖ്യാനവുമായി ലാലേട്ടൻ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

'ഗ്യാനേഷ് കുമാറുണ്ടായിരുന്നെങ്കിൽ ട്രംപ് തോൽക്കില്ലായിരുന്നു' യു.എസ് ഫലത്തിൽ ഗ്യാനേഷ് കുമാ...

Popular News

അർഷ്ദീപിന്റെ തകർപ്പൻ ബോളിങ്, ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിന് 186 റൺസ് വിജയലക്...

Save your stories

Sign in