Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

18 വയസ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ കൊവിഡ് ബൂസ്റ്റർ ഡോസ്; ജൂലൈ 15 മുതല്‍

18 വയസ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ കൊവിഡ് ബൂസ്റ്റർ ഡോസ്; ജൂലൈ 15 മുതല്‍
ന്യൂഡൽഹി: 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിന്‍റെ സൗജന്യ ബൂസ്റ്റർ ഡോസ് നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂലൈ 15 മുതൽ 75 ദിവസമായിരിക്കും വാക്സിന്‍ വിതരണം ചെയ്യുന്നത്. സ്വാതന്ത്ര്യത്തിന്‍റെ 75 വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായാണ് സൗജന്യ ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചത്. 18 നും 59 നും ഇടയില്‍ പ്രായമുള്ള 77 കോടി പേരാണുള്ളത്. ഇതില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ബൂസ്റ്റർ ഡോസ് എടുത്തിട്ടുള്ളത്. 60 വയസും അതിനുമുകളിലും പ്രായമുള്ള 16 കോടി ജനസംഖ്യയിൽ 26 ശതമാനം പേരാണ്  ഇതുവരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുള്ളത്.   https://platform.twitter.com/widgets.js

Related articles

See all
Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Popular News

ഉറക്കത്തിനിടെ അപസ്മാരം; ഹിന്ദി സീരിയൽ താരം അനൂജ് ഠാക്കൂർ അന്തരിച്ചു

Save your stories

Sign in