Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍ അന്തരിച്ചു


തിരുവനന്തപുരം: മുന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. പി ജെ അലക്‌സാണ്ടര്‍ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. 

വിരമിച്ച ശേഷം പൊലീസ് പരിഷ്‌കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. കെ കരുണാകരന്റെ കാലഘട്ടത്തില്‍ വിവിധ ജില്ലകളില്‍ പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. വിദേശത്തുള്ള മകള്‍ എത്തിയശേഷമായിരിക്കും സംസ്‌കാരം.

Related articles

See all
Popular News

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ദുബൈ മാതൃകയിൽ കർശന നടപടി; നാല് ദിവസത്തിനിടെ പിടിയിലായ...

Popular News

വൃശ്ചികപ്പുലരിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങി; ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി മാല വിപണി സ...

Popular News

ചാലയിലെ 250 പവന്‍ സ്വര്‍ണക്കവര്‍ച്ച: ട്വിസ്റ്റ്! മാളവിക ജ്വല്ലറി ഉടമ അറസ്റ്റില്‍; പിന്നില്...

Popular News

'ജീവനാണ് പ്രധാനം', റോഡ് നിയമങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍; MVDയുടെ ജീവ-സ...

Save your stories

Sign in