Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

BJP| മഹാരാഷ്ട്ര ബിജെപി മുന്‍ വക്താവ് ബോംബെ ഹൈക്കോടതി ജഡ്ജി; പ്രതിഷേധവുമായി പ്രതിപക്ഷം

BJP|  മഹാരാഷ്ട്ര ബിജെപി മുന്‍ വക്താവ് ബോംബെ ഹൈക്കോടതി ജഡ്ജി; പ്രതിഷേധവുമായി പ്രതിപക്ഷം
മഹാരാഷ്ട്രയിലെ ബിജെപിയുടെ ഔദ്യോഗിക വക്താവായിരുന്ന ആരതി അരുണ്‍ സതയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന ഈ നിയമനം ജനാധിപത്യത്തിന് തിരിച്ചടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 2025 ജൂലൈ 28-നാണ് സുപ്രീം കോടതി കൊളീജിയം ആരതി അരുണ്‍ സതയെയും അജിത് ഭഗവന്ത്റാവു കഡേഹങ്കറെയും ബോംബെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. ബോംബെ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാളാണ് ആരതി. ഈ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അതേസമയം, ആരതി അരുണ്‍ സതയുടെ പാര്‍ട്ടി ബന്ധം ബിജെപി സ്ഥിരീകരിച്ചു. എന്നാല്‍, ഒന്നര വര്‍ഷം മുന്‍പ് അവര്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചെന്നാണ് ബിജെപിയുടെ നിലപാട്. ഇപ്പോള്‍ അവര്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി വക്താവ് കേശവ് ഉപാധ്യായ വ്യക്തമാക്കി.

Related articles

See all
Popular News

പട്ടേലിന്റെ ജന്മവാർഷികത്തിലും ഇന്ദിരയുടെ ഓർമദിനത്തിലും 1947-ലെ അപൂർവ ചിത്രം പങ്കുവെച്ച് ജയ...

Popular News

'മോദിയുടെയും ഷായുടെയും താളത്തിനൊത്ത് തുള്ളുന്നു'; മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ 6 ഗുര...

Popular News

എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഇന്ത്യൻ വ്യോമസേനാ മേധാവിയായി ചുമതലയേറ്റു

Popular News

'ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്ത് ക്രിമിനൽ വിചാരണ ചെയ്യണം'; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മല്ല...

Save your stories

Sign in