Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കർണാടകയില്‍ മുന്‍ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മലികയ്യ ഗുട്ടേദാർ കോണ്‍ഗ്രസില്‍ ചേർന്നു

കർണാടകയില്‍ മുന്‍ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മലികയ്യ ഗുട്ടേദാർ കോണ്‍ഗ്രസില്‍ ചേർന്നു
  ബംഗളുരു: കർണാടകയിലെ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ മലികയ്യ ഗുട്ടേദാർ കോൺഗ്രസിൽ ചേർന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്‍റുമായ ഡി.കെ. ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗുട്ടേദാർ കോൺഗ്രസിൽ ചേർന്നത്. ഗുട്ടേദാറിനൊപ്പം കുംമ്ത മുൻ എംഎൽഎ ശാരദ മോഹൻ ഷെട്ടിയും ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. കർണാടകയിൽ കോൺഗ്രസിന്‍റെ ഗ്യാരന്‍റി തരംഗമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അഫ്‌സൽപുർ മണ്ഡലത്തിലെ മുൻ എംഎൽഎയാണ് മല്ലികയ്യ ഗുട്ടേദാർ. മലികയ്യയുടെ കടന്നുവരവ് ഗുൽബർഗ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തേകും. രാധാകൃഷ്ണ ദൊദ്ദമണിയാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in