Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

SUNNY JOSEPH| വനം മന്ത്രിയുടെ ആരോപണം പുച്ഛിച്ചു തള്ളുന്നു; ആരോപണം തെളിയിക്കാന്‍ മന്ത്രിയെ വെല്ലുവിളിക്കുന്നു: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

SUNNY JOSEPH| വനം മന്ത്രിയുടെ ആരോപണം പുച്ഛിച്ചു തള്ളുന്നു; ആരോപണം തെളിയിക്കാന്‍ മന്ത്രിയെ വെല്ലുവിളിക്കുന്നു: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
വനം മന്ത്രിയുടെ ആരോപണം പുച്ഛിച്ചു തള്ളുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ആരോപണം തെളിയിക്കാന്‍ വനംമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും മന്ത്രി തിരുത്തിയില്ലെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനംമന്ത്രി ഉറക്കം നടിക്കുകയാണ്. വൈദ്യുതി വേലി കെട്ടാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുന്നു. അതേ സമയം പഞ്ചായത്ത് വൈസ് പ്രസിഡന്റിന് സംഭവത്തില്‍ പങ്കില്ലെന്നും സിപിഎം പ്രചാരണം മ്ലേച്ചകരമാണെന്നും സണ്ണി ജോസഫ് തുറന്നടിച്ചു. കൂടാതെ സ്ഥലം ഉടമ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം ബോധപൂര്‍വം ചെയ്തതാണോ എന്ന് സംശയിക്കുന്നുവെന്നായിരുന്നു വനംമന്ത്രിയുടെ ഗുരുതര ആരോപണം. രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും എ കെ ശശീന്ദ്രന്‍ ആരോപിച്ചു.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in