കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി; കാട്ടിലേക്ക് വിടുമെന്ന് വനംവകുപ്പ്
Jaihind TV News Report
Jaihind TV Web Desk
May 22, 2024
1 min read
•
Updated: May 23, 2026
പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി. മയക്കുവെടി വെച്ച ശേഷം ആര്‍ആര്‍ടി സംഘം പുലിയെ കൂട്ടിലാക്കി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്‍റെ പറമ്പിലെ കമ്പി വേലിയിലായിരുന്നു രാവിലെ ഏഴ് മണിക്ക് പുലി കുടുങ്ങിയത്. മയക്കുവെടി വെച്ച് നിരീക്ഷണത്തിന് ശേഷമായിരുന്നു ആര്‍ആര്‍ടി സംഘം പുലിയുടെ സമീപത്തെത്തിയത്. പുലിയെ തിരികെ കാട്ടിലേക്ക് തന്നെ വിടുമെന്നാണ് വിവരം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10