Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

MISSING| മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി

MISSING|  മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി
മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരു തൊഴിലാളിയെ കാണാതായി. തോട്ടപ്പള്ളി പൊഴിയില്‍ നിന്നും ശനിയാഴ്ച രാവിലെ മത്സ്യ ബന്ധനത്തിന് പോയ പമ്പാ ഗണപതി എന്ന വളളത്തിലെ തൊഴിലാളിയായ പല്ലന പടീറ്റേത്തെ് സുഖദേവ് (70) നെയാണ് കാണാതായത്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പൊഴിയില്‍ നിന്നും കടലിലേക്ക് പോകുന്നതിനിടെ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. വള്ളത്തിലുണ്ടായിരുന്ന അനിയന്‍കുഞ്ഞ്, പ്രകാശന്‍, ബിജു, സന്തോഷ്, മനോജ്, കുഞ്ഞുമോന്‍ എന്നീ തൊഴിലാളികള്‍ നീന്തി രക്ഷപെട്ടു. കാണാതായ സുഖദേവനായി തോട്ടപ്പള്ളി തീരദേശ പോലീസും മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in