Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Kollam| കൊല്ലം തിരുമുല്ലാവാരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു; എല്ലാ തൊഴിലാളികളും രക്ഷപ്പെട്ടു; നാല് പേര്‍ക്ക് പരിക്ക്

Kollam|  കൊല്ലം തിരുമുല്ലാവാരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു; എല്ലാ തൊഴിലാളികളും രക്ഷപ്പെട്ടു; നാല് പേര്‍ക്ക് പരിക്ക്
കൊല്ലം: തിരുമുല്ലാവാരത്തിന് സമീപം മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. ബോട്ടിലുണ്ടായിരുന്ന 17 തൊഴിലാളികളെയും രക്ഷപ്പെടുത്തി. പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിമണം സ്വദേശി സുനിലിന്റെ ഉടമസ്ഥതയിലുള്ള 'പമ്പ' എന്ന വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത് 17 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടന്‍ സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകളിലെ തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. എല്ലാവരെയും സുരക്ഷിതമായി കരയിലെത്തിച്ചു. പകടത്തില്‍ പരിക്കേറ്റ നാല് പേരെ നീണ്ടകരയിലെ ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related articles

See all
Popular News

സൗമ്യതയുടെ കൈയൊപ്പ്, ജനഹൃദയങ്ങളിൽ ജീവിക്കുന്ന ജനനായകൻ: ഉമ്മൻ ചാണ്ടിക്ക് ഇന്ന് ജന്മദിനം

Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Save your stories

Sign in