Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തവനൂരില്‍ ജലീലിനെ മറികടന്ന് ഫിറോസ് കുന്നംപറമ്പില്‍

തവനൂരില്‍ ജലീലിനെ മറികടന്ന് ഫിറോസ് കുന്നംപറമ്പില്‍
  ഏറെ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന തവനൂർ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പില്‍ മുന്നില്‍. ഇടതു സ്ഥാനാർത്ഥി കെ.ടി ജലീലിനെ വ്യക്തമായ മാർജിനില്‍ പിന്നിലാക്കിയാണ് ഫിറോസിന്‍റെ മുന്നേറ്റം. നിലവില്‍ 1278 വോട്ടുകള്‍ക്ക് മുന്നിലാണ് ഫിറോസ്. 140 മണ്ഡലങ്ങളിലേക്ക് ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ഒഴികെ 74.06 ശതമാനം ആയിരുന്നു പോളിംഗ്. സ്വര്‍ണ്ണക്കടത്ത്, ശബരിമല, പിന്‍വാതില്‍ നിയമനം, പിഎസ് സി നിയമനനിരോധനം, ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ തുടങ്ങി നിരവധി വിഷയങ്ങളാണ് ഇക്കുറി ചര്‍ച്ചാവിഷയമായത്.

Related articles

See all
Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Popular News

ഭിന്നശേഷി വിദ്യാർഥികൾക്ക് തണലായി 'സ്പർശം': അങ്കമാലിയിൽ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നി...

Save your stories

Sign in