മലബാർ എക്സ്പ്രസില്‍ തീപിടിത്തം ; ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തി യാത്രക്കാര്‍, ഒഴിവായത് വന്‍ അപകടം
Jaihind TV News Report
Jaihind TV Web Desk
January 17, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : മംഗലപുരം-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. എഞ്ചിന് പിന്നിലെ പാഴ്‌സല്‍ ബോഗിയിലാണ് തീ പിടിച്ചത്. വര്‍ക്കലയ്ക്ക് സമീപം ചങ്ങലവലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തി. ബോഗിയിലുണ്ടായിരുന്ന രണ്ട് ബൈക്കുകള്‍ കത്തി നശിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10