Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡല്‍ഹിയില്‍ ചേരിയിലെ കുടിലുകള്‍ക്ക് തീപിടിച്ചു : 7 മരണം

ഡല്‍ഹിയില്‍ ചേരിയിലെ കുടിലുകള്‍ക്ക് തീപിടിച്ചു : 7 മരണം
ന്യൂഡല്‍ഹി :  ഗോകുൽപുരിയിൽ കുടിലുകൾക്ക് തീപിടിച്ച് ഏഴു മരണം. മെട്രോ പില്ലർ നമ്പർ 12ന് സമീപമുള്ള കുടിലുകൾക്ക്‌ ഇന്നലെ രാത്രിയിലായിരുന്നു തീ പിടിച്ചത്. 7 മരണം സ്ഥിരീകരിച്ചു. 60 കുടിലുകൾ കത്തിനശിക്കുകയും 60 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 13 അഗ്‌നിശമന യൂണിറ്റുകൾ ചേർന്ന് പുലർച്ചെ നാല് മണിയോടെ തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്ത കാരണം വ്യക്തമല്ല. പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തീപിടിത്തം ഉണ്ടായ ഗോകുൽ പുരി സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.  

Related articles

See all
Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

'ഗ്യാനേഷ് കുമാറുണ്ടായിരുന്നെങ്കിൽ ട്രംപ് തോൽക്കില്ലായിരുന്നു' യു.എസ് ഫലത്തിൽ ഗ്യാനേഷ് കുമാ...

Popular News

അർഷ്ദീപിന്റെ തകർപ്പൻ ബോളിങ്, ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിന് 186 റൺസ് വിജയലക്...

Popular News

കേന്ദ്ര പദ്ധതി ആനുകൂല്യങ്ങള്‍ക്ക് ഇനി വോട്ടര്‍ ഐഡിയും ബയോമെട്രിക്കും പ്രധാനം; ആധാര്‍ അടിസ്...

Save your stories

Sign in