Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലോക്ക്ഡൗൺ കടബാധ്യത; തിരുവനന്തപുരത്ത് വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു

ലോക്ക്ഡൗൺ കടബാധ്യത; തിരുവനന്തപുരത്ത് വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു
  തിരുവനന്തപുരം :  സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് തിരുവനന്തപുരത്ത് വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തേവിക്കോണം സ്വദേശി വിജയകുമാർ (56) ആണ് മരിച്ചത്. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. തച്ചോട്ട്കാവിൽ സ്റ്റേഷനറി കട നടത്തി വരികയായിരുന്നു വിജയകുമാർ. സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്യുന്നതായി കത്തില്‍.  ലോക്ക്ഡൗൺ കാലയളവിൽ 15 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായെന്ന് വിജയകുമാർ പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Save your stories

Sign in