Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇന്ധന വിലയില്‍ ആശ്വാസനടപടിക്ക് തയാറാകാതെ സംസ്ഥാനം ; നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

ഇന്ധന വിലയില്‍ ആശ്വാസനടപടിക്ക് തയാറാകാതെ സംസ്ഥാനം ; നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി
  ആലപ്പുഴ : കുതിച്ചുകയറുന്ന ഇന്ധനവിലയില്‍ ജനം പൊറുതിമുട്ടുന്നതിനിടെ ആശ്വാസ നടപടിക്ക് തയാറാകാതെ സംസ്ഥാന സ​ര്‍​ക്കാ​ര്‍. ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് വ്യക്തമാക്കി. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി മോ​ശ​മാ​ണെ​ന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. കേ​ര​ളം ഇ​ന്ധ​ന​നി​കു​തി ഇ​തു​വ​രെ വ​ര്‍​ധി​പ്പി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണ് ഇ​ന്ധ​ന വി​ല​കൂ​ട്ടി​യ​ത്. സം​സ്ഥാ​ന ഖ​ജ​നാ​വ് പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ള്‍ വി​ല കു​റ​യ്ക്കാ​നാ​കി​ല്ല. ഇ​ന്ധ​ന​വി​ല ജി​.എ​സ്.ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നോ​ട് സം​സ്ഥാ​ന​ത്തി​ന് എ​തി​ര്‍​പ്പി​ല്ലെ​ന്നും എന്നാൽ ഇതിന് നഷ്ടപരിഹാരം ലഭിക്കണമെന്നും ധനമന്ത്രി ആലപ്പുഴയിൽ പ​റ​ഞ്ഞു. ഇന്ധനവില വർധനവിന് പിന്നാലെ അവശ്യസാധനങ്ങളുടെ വിലയിലും വർധനവുണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്രവും സംസ്ഥാനവും ആശ്വാസ നടപടി സ്വീകരിക്കാന്‍ തയാറാകാത്തത് സാധാരണക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ്. അതിനിടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 92 കടന്നു.

Related articles

See all
Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Save your stories

Sign in