Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കള്ള വോട്ട് ശ്രമം; റാന്നി അങ്ങാടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കള്ള വോട്ട് ശ്രമം; റാന്നി അങ്ങാടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം
പത്തനംതിട്ട: റാന്നി അങ്ങാടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം. എല്‍ഡിഎഫ്  കള്ള വോട്ട് ശ്രമം യുഡിഎഫ്  പ്രവർത്തകർ തടഞ്ഞു. ജില്ലക്ക് പുറത്ത് നിന്നും ആളുകളെ എത്തിച്ച് വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് സിപിഎം വോട്ടുചെയ്യുന്നു എന്നും പോലീസും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും സിപിഎമ്മിന് ഒത്താശ ചെയ്യുന്നു എന്നും കോൺഗ്രസ് ആരോപിച്ചു. ഇത്തരത്തിൽ പത്തനംതിട്ടയിൽ സിപിഎം പിടിച്ചെടുത്ത സഹകരണ ബാങ്കുകളിൽ വൻ അഴിമതിയാണ് പുറത്ത് വരുന്നത്. സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in