Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം ; 13 പേർ കൊല്ലപ്പെട്ടു

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം ; 13 പേർ കൊല്ലപ്പെട്ടു
കാബൂൾ : അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം നടന്നതായി റിപ്പോർ‌ട്ട്. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിനു സമീപമാണു ചാവേർ സ്ഫോടനമുണ്ടായത്. വിമാനത്താവളത്തിനുള്ളിലേക്കു കടക്കാനെത്തിയ അഫ്ഗാൻ പൗരന്മാർക്കു സംഭവത്തിൽ പരുക്കേറ്റു. യുഎസ് പൗരന്മാർക്ക് ആർക്കെങ്കിലും പരുക്കുള്ളതായി സ്ഥിരീകരിച്ചിട്ടില്ല. https://twitter.com/PentagonPresSec/status/1430901589741428754

Related articles

See all
Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Save your stories

Sign in