Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അമിതമായി ലഹരി ഉപയോഗം; കോഴിക്കോട് സി.പി.എം പ്രവർത്തകൻ്റെ അതിക്രമം; വീടിന് തീ ഇട്ടു, വീട്ടുപകരണങ്ങൾ കിണറ്റില്‍

അമിതമായി ലഹരി ഉപയോഗം; കോഴിക്കോട് സി.പി.എം പ്രവർത്തകൻ്റെ അതിക്രമം; വീടിന് തീ ഇട്ടു, വീട്ടുപകരണങ്ങൾ കിണറ്റില്‍
കോഴിക്കോട്: അമിതമായി ലഹരി ഉപയോഗിച്ചതിന് ശേഷം കോഴിക്കോട് ഉള്യേരി തെരുവത്ത് കടവിൽ സി.പി.എം പ്രവർത്തകൻ്റെ അതിക്രമം. ലഹരിക്ക് അടിമപ്പെട്ട യുവാവ് സമീപത്തെ വീടിന് തീ ഇടുകയും വീട്ടുപകരണങ്ങൾ കിണറിലേക്ക് വലിച്ച് എറിഞ്ഞു നശിപ്പിക്കുകയും ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തെരുവത്ത് കടവ് കുനിയിൽ ഫായിസ് എന്ന യുവാവാണ് വെള്ളിയാഴ്ച രാത്രി 8 മണിക്ക് സമീപത്തെ ചോനോക്കണ്ടി പാത്തുമ്മയുടെ വീട് അക്രമിച്ചത്. അത്തോളി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഫായിസിനെ പ്രാദേശിക സി.പി.എം പ്രവർത്തകർ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in